Home | Articles | 

Voice of Kerala
Posted On: 18/04/19 13:10

 

തളിപ്പറമ്പ നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ തളിപ്പറമ്പുമായി ബന്ധപ്പെട്ട ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സേവനങ്ങൾ ഓരോ വ്യക്തികൾക്കും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.

തളിപ്പറമ്പുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഈ കൂട്ടായ്മയിൽ വാർത്തകളോ, വിവരങ്ങളോ, പരസ്യങ്ങളോ സൗജന്യമായി പങ്കുവയ്ക്കാവുന്ന ഒരു സമൂഹ മാധ്യമം എന്ന് നമുക്ക് ഇതിനെ വിശേഷിപ്പിക്കാവുന്നതുമാണ്. ഇത് കൂടാതെ ഒരു ഓൺലൈൻ ഡിറക്ടറി സംവിധാനവും ഒരുക്കിയിരിക്കുന്നു. ഓരോരുത്തർക്കും തങ്ങളുടെ ഫോൺ നമ്പറും സേവങ്ങളും ഇതിൽ സൗജന്യമായി പ്രസിദ്ധീകരിക്കാവുന്നതാണ്.

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച്‌ രജിസ്റ്റർ ചെയ്തതിനു ശേഷം പരസ്യങ്ങളോ, വാർത്തകളോ മറ്റേതെങ്കിലും തരത്തിലുള്ള പൊതു ജനോപകാര പ്രദമായ വിവരങ്ങളോ പങ്കുവെക്കാവുന്നതാണ്. ഡയറക്ടറിയിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ സെർച്ച് എഞ്ചിനുകളിൽ ലഭ്യമാക്കാൻ തക്കവണ്ണം രൂപപ്പെടുത്തിയിരിക്കുന്നു.

ഇതിൽ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ മറ്റു സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരിക്കൽ അംഗമായതിനുശേഷം പരസ്യങ്ങൾ, പ്രാദേശിക വാർത്തകൾ മറ്റു പൊതുജനോപകാരപ്രദമായ വിവരങ്ങൾ കമ്മ്യൂണിറ്റി വിഭാഗത്തിൽ പ്രസിദ്ധീകരിക്കാവുന്നതാണ്. കൂടാതെ ഓൺലൈൻ ഡിറക്ടറിയിൽ ബിസിനസ് വിവരങ്ങൾ ചേർക്കാവുന്നതുമാണ്.

ഇതിൽ സൗജന്യമായി അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്യുന്നത് വഴി ഓക്യാറ്റ് നെറ്റ്‌വർകിലുള്ള മറ്റു വെബ്സൈറ്റുകളിലോ / മൊബൈൽ ആപ്പിലോ നിങ്ങൾക്കു വാർത്തകളോ / പരസ്യങ്ങളോ / ലേഖനങ്ങളോ സൗജന്യമായി പങ്കു വെക്കാവുന്നതാണ്.


Taliparamba Business Community
Search in Taliparamba Directory Add to Taliparamba Directory free




Article URL:







Quick Links

Best website Design Company in Bangalore - WondersMind

WondersMind is a Leading Website Designing and Development Company in India & UAE. We are the highly skilled Professional Web Designing and Development Company in Bangalore, India. We provide an inc... Continue reading




ഇരിട്ടി ടൗണിൽ നിന്ന് മാറി 1.5 kms ദൂരെ തളിപ്പറമ്പ നാഷണൽ ഹൈവേ യ്ക്ക് സമീപത്തായി വീടിന് അനുയോജ്യമായ 20 സെന്റ് പ്ലോട്ട് വില്പനയ്ക് 500 മീറ്റർ ചുറ്റളവിൽ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ LP , UP സ്കൂൾ ... Continue reading




... Continue reading




റെയിൽ fencing ആന തകർത്തു.Forest പുനഃസ്ഥാപിച്ച ഫെൻസിങ് കണ്ടോ,ഇതിലും ഫെൻസിങ് സ്വപ്നങ്ങളിൽ മാത്രം.ആറളംഫാം ബ്ലോക്ക് 13 ൽ കണ്ടത് .... Continue reading




ABC Group has handed over two consignments of Portable Toilets, Bath Fittings, Protector Sheets Etc , for helping the Flood affected people. Kannur District Collector Mr Mir Muhammed Ali IAS had done... Continue reading